Surprise Me!

South Africa A Beats India A In Fourth Unofficial ODI At Karyavattom | Oneindia Malayalam

2019-09-05 286 Dailymotion

South Africa A Beats India A In Fourth Unofficial ODI Dhawan<br /><br />കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്കു തോല്‍വി. ദക്ഷിണാഫ്രിക്ക എയോട് മഴനിയമപ്രകാരം നാലു റണ്‍സിനാണ് ഇന്ത്യ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 25 ഓവറില്‍ ഒരു വിക്കറ്റിന് 137 റണ്‍സാണ് നേടിയത്. മറുപടിയില്‍ 25 ഓവറില്‍ 193 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു നല്‍കിയത്. എന്നാല്‍ ഒമ്പതു വിക്കറ്റിന് 188 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ.

Buy Now on CodeCanyon